Surprise Me!

തമിഴ്മക്കൾക്ക് കൈ താങ്ങായി കേരളം | Oneindia Malayalam

2018-11-29 1 Dailymotion

CM Pinarayi Vijayan tweets on supporting gaja affected Tamil Nadu<br />ഗജ ചുഴലികാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാട് ജനതയ്ക്ക് സഹായവുമായി പിണറായി സര്‍ക്കാര്‍. 10 കോടി രൂപയാണ് സര്‍ക്കാര്‍ തമിഴ്നാടിനായി നല്‍കിയത്. തമിഴ് ജനതയ്ക്കായി എല്ലാ സഹായങ്ങളും ഇനിയും നല്‍കുമെന്നും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി തമിഴില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.<br />

Buy Now on CodeCanyon